സുഡാനിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി
. ഖാര്‍ത്തും | സുഡാനിൽ സൈനിക വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി. ഉദ്യോഗസ്ഥരും സാധാരണക്കാരും ഉൾപ്പെടെയാണ് തലസ്ഥാനമായ ഖാർത്തൂമിന്റെ പ്രാന്തപ്രദേശത്തുണ്ടായ അപകടത്തിൽ മരിച്ചത്. അപകടത്തിൽ പരുക്കേറ്റ 10 പേരുടെ നില ഗുരുതരമാണ്. വിമാനം തകർന്നുവീണ പ്രദേശത്തെ നിരവധി …
സുഡാനിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി Read More