നാട്ടുകാര്‍ വലവീശിപ്പിടിച്ച മീന്‍ പിടിച്ചെടുത്ത സംഭവത്തില്‍ എസ്.ഐയെ കേസില്‍ നിന്ന് ഒഴിവാക്കിയതായി ആരോപണം

August 23, 2020

തിരുവനന്തപുരം: നാട്ടുകാര്‍ വലവീശി പിടിച്ച മീന്‍ പിടിച്ചെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി മറിച്ചുവില്‍ക്കുകയും പൊരിച്ചുതിന്നുകയും ചെയ്ത മൂന്ന് എഎസ്‌ഐമാര്‍ക്കെതിരെ നടപടിയെടുത്തു. മംഗലപുരം സ്റ്റേഷനിലാണ് സംഭവം നടന്നത്. കഠിനംകുളം കായലില്‍ വലവീശിപ്പിചിച്ച കരിമീന്‍, തിലോപ്പിയ, വരാല്‍ തുടങ്ങിയ മീനുകള്‍ മുരുക്കുംപുഴ കടവില്‍ വില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് …