കാട്ടുതീ: നെല്ലിയാമ്പതി വനമേഖലയിലേക്കും പടര്‍ന്നു
നെന്മാറ: കാട്ടുതീ പടരുന്നത് മൂന്നാം ദിവസവും തുടരുന്നു. നെല്ലിയാമ്പതി വനമേഖലകളിലേക്ക് തീ വ്യാപിച്ചെങ്കിലും വനം ജീവനക്കാരും വാച്ചര്‍മാരും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കൂടുതല്‍ വനമേഖലയിലേക്ക് കാട്ടുതീ പടര്‍ന്നെങ്കിലും തീയുടെ ഗതി തിരിച്ചുവിടാന്‍ വനം വകുപ്പിന് കഴിഞ്ഞു. ഇന്ന് രാത്രിയോടെ കാട്ടുതീക്ക് ശമനം …
കാട്ടുതീ: നെല്ലിയാമ്പതി വനമേഖലയിലേക്കും പടര്‍ന്നു Read More