റിപ്പോര്‍ട്ട്
സിറിയയിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേറാക്രമണം : 20 പേർ കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
June 23, 2025
ഡമാസ്കസ്: സിറിയയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടു. 52 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഡമാസ്കസിന് സമീപത്തെ ഡൈ്വലയിലെ മാര്‍ ഏലിയാസ് ദേവാലയത്തിലാണ് ജൂൺ 22 ഞായറാഴ്ച ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ആണെന്ന് സിറിയന്‍ ആഭ്യന്തര...
Read full story

