റിട്ട. എസ് ഐ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം | റിട്ട. എസ് ഐ മരിച്ച നിലയിൽ. പാലായില്‍ എസ് ഐയായി റിട്ടയര്‍ ചെയ്ത പുലിയന്നൂര്‍ തെക്കേല്‍ സുരേന്ദ്രന്‍ ടി ജി (61)യെയാണ് മുത്തോലി കവലക്ക് സമീപത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .വീട്ടുകാരുമായി പിണങ്ങി ഇയാള്‍ ഒരു വര്‍ഷത്തോളമായി …
റിട്ട. എസ് ഐ മരിച്ച നിലയിൽ കണ്ടെത്തി Read More