വന്യമൃഗ ശല്യത്തിനെതിരെ കാര്‍ബൈഡ്‌ ഗണ്ണുമായി ബിജു

ചാലക്കുടി: തുമ്പൂര്‍മൂഴിക്കാരന്‍ ബിജുവിന്റെ കയ്യിലെ തോക്ക്‌ ശബ്ദിച്ചു തുടങ്ങിയാല്‍ ഒരൊറ്റ കാട്ടുമൃഗവും കൃഷിയിടത്തില്‍ നില്‍‌ക്കില്ല. എല്ലാം പമ്പ കടക്കും. പക്ഷെ തോക്കിന്‌ ഉണ്ടയില്ലെന്നാതാണ്‌ പ്രത്യേകത. ശബ്‌ദം മാത്രമേ വരൂ. കാര്‍ഷിക സര്‍വകലാശാല വിത്തുല്‍പ്പാദന കേന്ദ്രത്തിലെ തൊഴിലാളിയാണ്‌ ബിജു. ബിജുവിന്റെ തോക്കിലെ വെടിയൊച്ച …

വന്യമൃഗ ശല്യത്തിനെതിരെ കാര്‍ബൈഡ്‌ ഗണ്ണുമായി ബിജു Read More