ഛത്തീസ്ഗഢിൽ 17 മാവോവാദികളെ വധിച്ചു

ദന്തേവാഡ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ മാർച്ച് 29 ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 17 മാവോവാദികൾ കൊല്ലപ്പെട്ടു. തലയ്ക്ക് 25 ലക്ഷം വിലയിട്ട മാവോവാദി കമാൻഡർ ജഗദീഷ് എന്ന ബുദ്രയും കൊല്ലപ്പെട്ടവരിലുണ്ട്. 2013-ൽ, ഛത്തീസ്ഗഢ് മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായിരുന്ന നന്ദ്കുമാർ പട്ടേൽ …

ഛത്തീസ്ഗഢിൽ 17 മാവോവാദികളെ വധിച്ചു Read More

കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

കശ്മീര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഹിരാനഗര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം സന്യാല്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചത്. അതിര്‍ത്തിക്കടുത്തുള്ള വനമേഖലയില്‍, പ്രത്യേക രഹസ്യാന്വേഷണ …

കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ Read More

മണിപ്പൂരില്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍, കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് .. സംസ്ഥാനത്ത് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല ഉത്തരവിട്ടു. സുരക്ഷാ സേനയുടെ ആയുധപ്പുരകളില്‍നിന്നും കൊള്ളയടിക്കപ്പെട്ടതും നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുള്ളതുമായ …

മണിപ്പൂരില്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല Read More

അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയത്തിന് സമീപം സ്‌ഫോടനം: 6 മരണം

കാബൂള്‍: അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയത്തിനു സമീപമുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ആറു മരണം. നിരവധിപേര്‍ക്കു പരുക്കേറ്റു.അഫ്ഗാന്‍ സുരക്ഷാ സേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെങ്കിലും ആറു സാധാരണക്കാരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രാലയത്തിനു സമീപത്തെ വാണിജ്യകേന്ദ്രത്തിനു മുന്നില്‍ വച്ച് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തെ ചെക്ക്‌പോയിന്റില്‍ വച്ച് ചാവേറിനെ …

അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയത്തിന് സമീപം സ്‌ഫോടനം: 6 മരണം Read More

ജമ്മുകാശ്മീരില്‍ ഭീകരവാദികളുടെ ഗൂഢാലോചന തകര്‍ത്തതിന് പ്രധാനമന്ത്രി സുരക്ഷാസേനകള്‍ക്ക് നന്ദി രേഖപ്പെടുത്തി

ന്യൂ ഡൽഹി: ജമ്മു കാശ്മീരിലെ താഴേത്തട്ടിലുള്ള ജനാധിപത്യ പ്രവര്‍ത്തനങ്ങളെ ലക്ഷ്യമാക്കിക്കൊണ്ടുള്ള ജയ്ഷ്-എ-മുഹമ്മദിന്റെ ഗൂഢാലോചനയെ പരാജയപ്പെടുത്തിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരക്ഷാ സേനകള്‍ക്ക് നന്ദി രേഖപ്പെടുത്തി. ” പാക്കിസ്ഥാന്‍ ആസ്ഥാനമായ ഭീകരവാദ സംഘടനയായ ജയ്ഷ്-എ മുഹമ്മദിന്റെ നാലു ഭീകരവാദികളെ നിര്‍വീര്യമാക്കുകയും വന്‍തോതില്‍ …

ജമ്മുകാശ്മീരില്‍ ഭീകരവാദികളുടെ ഗൂഢാലോചന തകര്‍ത്തതിന് പ്രധാനമന്ത്രി സുരക്ഷാസേനകള്‍ക്ക് നന്ദി രേഖപ്പെടുത്തി Read More