ജമ്മു കശ്മീരിൽ സുരക്ഷാസേന വധിച്ച മൂന്നുഭീകരിൽ ഒരാൾ 20 തവണയെങ്കിലും സുരക്ഷാസേനയുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടയാൾ

. ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേന വധിച്ച മൂന്ന് ഭീകരരിൽ ഒരാൾ ചുരുങ്ങിയത് ഇരുപത് തവണയെങ്കിലും സുരക്ഷാസേനയുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടയാൾ.രണ്ടുവർഷത്തോളമായി ഈ മേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജയ്ഷെ മുഹമ്മദ് ഭീകരനായ സെയ്ഫുള്ളയാണ് ഇപ്പോൾ കൊല്ലപ്പെട്ടത് . പാകിസ്താൻ ആസ്ഥാനമായി …

ജമ്മു കശ്മീരിൽ സുരക്ഷാസേന വധിച്ച മൂന്നുഭീകരിൽ ഒരാൾ 20 തവണയെങ്കിലും സുരക്ഷാസേനയുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടയാൾ Read More

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ | ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 11 മണിയോടെ ചത്രൂ മേഖലയിലാണ് ‘ഓപ്പറേഷൻ ട്രാഷി-I’ ആരംഭിച്ചത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യവും പോലീസും സി …

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു Read More

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പുര്‍| ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സുകമയിലെ വനപ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളും ബീജപ്പൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകളുമാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ നടക്കുന്ന ആദ്യ ഏറ്റുമുട്ടലാണിത്. പുലര്‍ച്ചെ …

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു Read More

മണിപ്പുരിൽ സുരക്ഷാസേനയും ജനക്കൂട്ടവും ഏറ്റുമുട്ടി

ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പുരി​​​​ലെ ഇം​​​​ഫാ​​​​ൽ ഈ​​​​സ്റ്റ് ജി​​​​ല്ല​​​​യി​​​​ൽ ജ​​​​ന​​​​ക്കൂ​​​​ട്ടം സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യു​​​​മാ​​​​യി ഏ​​​​റ്റു​​​​മു​​​​ട്ടി. ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാമ്പുക​​​​ളി​​​​ൽ​​​​നി​​​​ന്ന് വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​പ്പോ​​​​കാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​വ​​​​രെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന പി​​​​ന്തി​​​​രി​​​​പ്പി​​​​ച്ച​​​​താ​​​​ണ് സം​​​​ഘ​​​​ർ​​​​ഷ​​​​കാ​​​​ര​​​​ണം. സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​കം പ്ര​​​​യോ​​​​ഗി​​​​ച്ചു. .മേ​​​​യ് 2023നു ​​​​തു​​​​ട​​​​ങ്ങി​​​​യ ക​​​​ലാ​​​​പ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​വി​​​​ധ ക്യാ​​​​മ്പു​​​​ക​​​​ളി​​​​ലാ​​​​യി ക​​​​ഴി​​​​യു​​​​ന്ന ഒ​​​​രു​​​​സം​​​​ഘം ഇം​​​​ഫാ​​​​ൽ ഈ​​​​സ്റ്റി​​​​ലെ ഗ്വാ​​​​ൽ​​​​താ​​​​ബി​​​​യി​​​​ലേ​​​​ക്കു …

മണിപ്പുരിൽ സുരക്ഷാസേനയും ജനക്കൂട്ടവും ഏറ്റുമുട്ടി Read More

മണിപ്പൂരില്‍ സുരക്ഷാ സേനയും കുകികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുകി വനിത കൊല്ലപ്പെട്ടു

ഇംഫാല്‍|മണിപ്പൂരില്‍ സുരക്ഷാ സേനയും കുകികളും തമ്മില്‍ സംഘര്‍ഷം. ഏറ്റുമുട്ടലില്‍ കുകി വനിത കൊല്ലപ്പെട്ടു. ഹോയ്‌ഖോള്‍ഹിംഗ് എന്ന കുകി വനിതയാണ് മരിച്ചത്. മെയ്‌തേയ് കര്‍ഷകര്‍ക്കുനേരെ കുകികള്‍ വെടിവച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം അറിയിച്ചു. ചുരാചന്ദ്പൂരിലെ ചിങ്‌ഫെയ് ഗ്രാമത്തിയാണ് ഏറ്റുമുട്ടലുണ്ടായത്. ജൂൺ 19ന് വയലില്‍ …

മണിപ്പൂരില്‍ സുരക്ഷാ സേനയും കുകികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുകി വനിത കൊല്ലപ്പെട്ടു Read More

ജമ്മു കശ്മീരില്‍ ആറു ഭീകകരെ വധിച്ചതായി സുരക്ഷാ സേന

ന്യൂഡല്‍ഹി|ജമ്മു കശ്മീരില്‍ 48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകളിലായി ആറു ഭീകകരെ വധിച്ചെന്ന് സുരക്ഷാ സേന. ത്രാലിലും ഷോപ്പിയാനിലും അതീവ ദുഷ്‌കരമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് ഓപ്പറേഷനുകള്‍ പൂര്‍ത്തിയാക്കിയതെന്നും സോന വ്യക്തമാക്കി. ഭീകരരെ ഇല്ലായ്മ ചെയ്യാനുള്ള നടപടികള്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്നും സംയുക്ത …

ജമ്മു കശ്മീരില്‍ ആറു ഭീകകരെ വധിച്ചതായി സുരക്ഷാ സേന Read More

മാവോയിസ്റ്റ് ദമ്പതികള്‍ സുരക്ഷാസേനയ്ക്ക് മുൻപാകെ കീഴടങ്ങി

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റ് ദമ്പതികള്‍ സുരക്ഷാസേനയ്ക്ക് മുൻപാകെ കീഴടങ്ങി. ഭമ്രഗഡ് ലോക്കല്‍ ഓർഗനൈസേഷൻ സ്ക്വാഡിന്‍റെ (എല്‍ഒഎസ്) കമാൻഡർ വരുണ്‍ രാജ മുചകി (27), പാർട്ടി അംഗം റോഷനി വിജയ വാച്ചാമി (24) എന്നിവരാണ് കീഴടങ്ങിയതെന്ന് ഗഡ്ചിറോളി പോലീസ് സൂപ്രണ്ട് നീലോത്പാല്‍ …

മാവോയിസ്റ്റ് ദമ്പതികള്‍ സുരക്ഷാസേനയ്ക്ക് മുൻപാകെ കീഴടങ്ങി Read More