ഒരു ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർക്കും സിനിമാ തിയേറ്ററിൽ പ്രവേശിക്കാം

ഒരു ഡോസ് കോവിഡ് വാക്‌സിൻ എടുത്തവരെ സിനിമാ തിയേറ്ററിൽ പ്രവേശിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. തിയേറ്ററുകളിൽ ശാരീരിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കാൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. …

ഒരു ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർക്കും സിനിമാ തിയേറ്ററിൽ പ്രവേശിക്കാം Read More

കൊല്ലം: ആദിവാസി മേഖലയില്‍ വാക്‌സിനേഷന്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം-ജില്ലാ കലക്ടര്‍

കൊല്ലം: ആദിവാസി മേഖലയിലെ കൊവിഡ് വാക്‌സിനേഷന്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ നിര്‍ദേശം നല്‍കി. 60 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷനില്‍ ഇനിയും ഉള്‍പ്പെടാത്തവര്‍ ഉണ്ടോയെന്നു പ്രത്യേകം പരിശോധിക്കണം. ഓണത്തോടനുബന്ധിച്ച് തിരക്ക് …

കൊല്ലം: ആദിവാസി മേഖലയില്‍ വാക്‌സിനേഷന്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം-ജില്ലാ കലക്ടര്‍ Read More

കൊല്ലം: സ്‌ക്വാഡ് പരിശോധന; 12 സ്ഥാപനങ്ങള്‍ക്ക് പിഴ

കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, നീണ്ടകര, ചവറ, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, പന്മന, തഴവ ഭാഗങ്ങളില്‍ ഏഴു …

കൊല്ലം: സ്‌ക്വാഡ് പരിശോധന; 12 സ്ഥാപനങ്ങള്‍ക്ക് പിഴ Read More

കൊല്ലം: നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം:ടിങ്കു ബിസ്വാള്‍

കൊല്ലം: ഓണത്തോടനുബന്ധിച്ച് ഇളവുകള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന്  ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും ജില്ലയുടെ പ്രത്യേക ചുമതലയുള്ള മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ ടിങ്കു ബിസ്വാള്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ …

കൊല്ലം: നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം:ടിങ്കു ബിസ്വാള്‍ Read More

കൊല്ലം: ഓണത്തോടനുബന്ധിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 23 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊല്ലത്തെ മയ്യനാട്, കല്ലുവാതുക്കല്‍, ഇരവിപുരം, പൂതക്കുളം, പനയം, കൊറ്റങ്കര, തൃക്കരുവ മേഖലകളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ …

കൊല്ലം: ഓണത്തോടനുബന്ധിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി Read More

കൊല്ലം: സ്‌ക്വാഡ് പരിശോധന: 65 സ്ഥാപനങ്ങള്‍ക്ക് പിഴ

കൊല്ലം: കോവിഡ് മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 65 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ആലപ്പാട്,  കെ.എസ്.പുരം, ഓച്ചിറ, പന്മന, തേവലക്കര, തെക്കുംഭാഗം, തൊടിയൂര്‍ മേഖലകളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ …

കൊല്ലം: സ്‌ക്വാഡ് പരിശോധന: 65 സ്ഥാപനങ്ങള്‍ക്ക് പിഴ Read More

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം: ജില്ലാ കളക്ടര്‍

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നില്‍ കണ്ടുകൊണ്ട് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. ജില്ലയിലെ നഗരസഭ പ്രതിനിധികളെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും ഉള്‍ക്കൊള്ളിച്ച് നടത്തിയ ജില്ലാ ദുരന്ത …

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം: ജില്ലാ കളക്ടര്‍ Read More

കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കണം – ജില്ലാ കളക്ടര്‍

ചടങ്ങുകളില്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു.  ജില്ലയിലെ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധനടപടികളും നിരീക്ഷണ സംവിധാനങ്ങളും കൂടുതല്‍ ശക്തമാക്കണമെന്നും കളക്ടര്‍ പറഞ്ഞു. വിവാഹം, …

കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കണം – ജില്ലാ കളക്ടര്‍ Read More

പാലക്കാട്: ജില്ലയില്‍ കഴിഞ്ഞ ദിവസം സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പരിശോധനയില്‍ കണ്ടെത്തിയത് 181 കേസുകള്‍

പാലക്കാട്: ജില്ലയില്‍ കോവിഡ്  മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജൂണ്‍ 20ന്  നടത്തിയ പരിശോധനയില്‍ 181 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 35 പേരാണ് പരിശോധന നടത്തിയത്. ശാരീരിക അകലം, മാസ്‌ക്, …

പാലക്കാട്: ജില്ലയില്‍ കഴിഞ്ഞ ദിവസം സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പരിശോധനയില്‍ കണ്ടെത്തിയത് 181 കേസുകള്‍ Read More

ആലപ്പുഴ: ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പഞ്ചായത്തുകളിൽ പരിശോധന കൂട്ടണം: ജില്ലാ കളക്ടർ

ആലപ്പുഴ: കോവിഡ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ഗ്രാമപഞ്ചായത്തുകൾ കോവിഡ് പരിശോധനയുടെ എണ്ണം കൂട്ടാൻ നിർദ്ദേശം നൽകി ജില്ലാ കളക്ടർ എ അലക്സാണ്ടർ. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലുള്ള 16 ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ആരോഗ്യവകുപ്പ് …

ആലപ്പുഴ: ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പഞ്ചായത്തുകളിൽ പരിശോധന കൂട്ടണം: ജില്ലാ കളക്ടർ Read More