തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ യുഡിഎഫും രംഗത്ത്. കോര്‍പ്പറേഷനിലെ എല്ലാവാര്‍ഡുകളിലേയും സ്ഥാനാര്‍ത്ഥികളെ 10-11-2020 ചൊവ്വാഴ്ച പ്രഖ്യാപിക്കും. 09-11-2020 തിങ്കളാഴ്ച രാത്രിയോടെ ഘടക കക്ഷികളുടേതുള്‍പ്പടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി. 10.11.2010 ന് അന്തിമ പട്ടിക പ്രഖ്യാപിക്കും. ഘടക കക്ഷികളുമായുളള ചര്‍ച്ചനീണ്ടുപോയിരുന്നു. സീറ്റുകള്‍ വച്ചുമാറുന്നതാണ് …
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി Read More