തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ അസാധാരണ സാഹചര്യം. പൊതുഭരണ വകുപ്പിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തം ഉണ്ടായി. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മീറ്റിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോളാണ് തീപിടുത്തമുണ്ടായത്. പ്രോട്ടോകോൾ ഓഫീസറുടെയും ജോയിൻറ് പ്രോട്ടോകോൾ ഓഫീസറുടെയും ഓഫീസിലെ ഒരു ഭാഗമാണ്...
Read full story