കോവിഡ് രണ്ടാം തരംഗത്തില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ കേരളം വിടുന്നു
ചെങ്ങന്നൂര്‍ : അതി തീവ്രവും ഗുരുതരവുമായ കോവിഡ് രണ്ടാം തരംഗത്തില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിടുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 500 മുതര്‍ ആയിരം വരെ ആളുകളാണ് ദിവസേന സ്വന്തം നാട്ടിലേക്കി മടങ്ങുന്നത്. 24.4.2021 ല്‍ മാത്രം …
കോവിഡ് രണ്ടാം തരംഗത്തില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ കേരളം വിടുന്നു Read More