മലപ്പുറം പൊന്നാനിയില്‍ രണ്ടാം ഘട്ട ആന്റിജെന്‍ പരിശോധനകള്‍ അവസാനിച്ചു; സാമൂഹ്യ വ്യാപനമില്ല
മലപ്പുറം: പൊന്നാനി നഗരസഭാ പരിധിയില്‍ സമ്പര്‍ക്ക രോഗ വ്യാപന പശ്ചാത്തലത്തില്‍ നടന്ന രണ്ടാമത് ആന്റിജെന്‍ പരിശോധനകള്‍ പൂര്‍ത്തിയായി. രണ്ട് പേരുടെ ഫലം കൂടി പോസിറ്റിവായതോടെ രണ്ടാം ഘട്ട പരിശോധനയില്‍ ആകെ അഞ്ച് പേരുടെ ഫലം മാത്രമാണ് പോസിറ്റീവായത്. ഇതോടെ പൊന്നാനിയില്‍ സാമൂഹ്യ …
മലപ്പുറം പൊന്നാനിയില്‍ രണ്ടാം ഘട്ട ആന്റിജെന്‍ പരിശോധനകള്‍ അവസാനിച്ചു; സാമൂഹ്യ വ്യാപനമില്ല Read More