കരുതാം ആലപ്പുഴയെ ക്രഷ് ദ കര്‍വ് രണ്ടാം ഘട്ടം തുടങ്ങുന്നു

ആലപ്പുഴ: കോവിഡ്  കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍  ജില്ലയില്‍ ജില്ലാ ഭരണകൂടത്തിന്റെ  നേതൃത്വത്തില്‍ കരുതാം ആലപ്പുഴയെ എന്ന  ക്യാംപെയിന്‍ രണ്ടാംഘട്ടമായി കരുതാം ആലപ്പുഴയെ ക്രഷ് ദ കര്‍വ്  എന്ന പേരില്‍ ആരംഭിക്കുന്നു. കോ വിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കുക, കോവിഡ പരിശോധന ഊര്‍ജിതമാക്കുക  …

കരുതാം ആലപ്പുഴയെ ക്രഷ് ദ കര്‍വ് രണ്ടാം ഘട്ടം തുടങ്ങുന്നു Read More

150 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ശരിയാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല, തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ വിമർശനവുമായി തൃണമൂൽ എം പി മഹുവ മോയിത്ര

ന്യൂഡല്‍ഹി: രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ ചുരുങ്ങിയത് 150ഓളം ഇലക്ട്രോണിക് മെഷീനുകളില്‍ ശരിയംവണ്ണം പ്രവര്‍ത്തിക്കുന്നില്ലെന്ന് തൃണമൂല്‍ നേതാവും എംപിയുമായ മഹുവ മോയിത്ര. 01/04/21 വ്യാഴാഴ്ച പോളിംഗ് തുടങ്ങി ആദ്യ മണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു മഹുവയുടെ പ്രതികരണം. പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ …

150 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ശരിയാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല, തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ വിമർശനവുമായി തൃണമൂൽ എം പി മഹുവ മോയിത്ര Read More

പശ്ചിമ ബംഗാളില്‍ പോളിംഗിനിടെ വ്യാപക സംഘര്‍ഷം, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, 7പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ വ്യാപക സംഘര്‍ഷം. ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഏഴ്‌പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പശ്ചിം മിഡ്നാപൂർ ജില്ലയിൽ 01/04/21 വ്യാഴാഴ്ച പുലർച്ചെയാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയത്. പ്രദേശത്ത് പോളിംഗ് …

പശ്ചിമ ബംഗാളില്‍ പോളിംഗിനിടെ വ്യാപക സംഘര്‍ഷം, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, 7പേര്‍ അറസ്റ്റില്‍ Read More

പശ്ചിമ ബംഗാളിലും അസമിലും രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് 01/04/21 വ്യാഴാഴ്ച ആരംഭിച്ചു. അസമിലെ 39 മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ 30 മണ്ഡലങ്ങളുമാണ് വ്യാഴാഴ്ച ബൂത്തിലെത്തുന്നത്. സൗത്ത് 24 പര്‍ഗ നാസ്, ബങ്കുര, പഷിം മേദിനിപൂര്‍, പുര്‍ബ, മേദിനിപൂര്‍ എന്നീ …

പശ്ചിമ ബംഗാളിലും അസമിലും രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി Read More

അസം, ബംഗാള്‍: രണ്ടാം ഘട്ട വോട്ടിങ് 01/04/21 വ്യാഴാഴ്ച: അന്തര്‍സംസ്ഥാന അതിര്‍ത്തികളും നിരീക്ഷണത്തിലെന്ന് കമ്മീഷന്‍

ന്യൂഡല്‍ഹി: ബംഗാളിലും അസമിലുമായി 69 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കം പൂര്‍ത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മിഷനും, സംസ്ഥാന ഭരണകൂടങ്ങളും അറിയിച്ചു. ഇന്നു വൈകുന്നേരത്തോടു കൂടി ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചവരെല്ലാം അതത് കേന്ദ്രങ്ങളില്‍ എത്തിയതായി ഇലക്ഷന്‍ കമ്മിഷന്‍ …

അസം, ബംഗാള്‍: രണ്ടാം ഘട്ട വോട്ടിങ് 01/04/21 വ്യാഴാഴ്ച: അന്തര്‍സംസ്ഥാന അതിര്‍ത്തികളും നിരീക്ഷണത്തിലെന്ന് കമ്മീഷന്‍ Read More

മലബാർ 2020 അഭ്യാസത്തിന്റെ രണ്ടാംഘട്ടം

ന്യൂ ഡൽഹി:  മലബാർ 2020 സംയുക്തസേനാ അഭ്യാസത്തിന്റെ രണ്ടാംഘട്ടം(24-ാം പതിപ്പ് )2020 നവംബർ 17 മുതൽ 20 വരെ വടക്കൻ അറബിക്കടലിൽ നടക്കും . മലബാർ 2020 സംയുക്ത അഭ്യാസത്തിന്റെ  ഒന്നാംഘട്ടം ബംഗാൾ ഉൾക്കടലിൽ ഈ മാസം മൂന്നു മുതൽ ആറുവരെ …

മലബാർ 2020 അഭ്യാസത്തിന്റെ രണ്ടാംഘട്ടം Read More

പത്തനംതിട്ട കോന്നി ഗവ. മെഡിക്കല്‍ കോളജ് രണ്ടാംഘട്ട നിര്‍മാണത്തിന് 241.01 കോടി അനുവദിച്ചു

പത്തനംതിട്ട: കോന്നി ഗവ.മെഡിക്കല്‍ കോളേജ് രണ്ടാംഘട്ട നിര്‍മാണത്തിന് 241.01 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഒക്ടോബര്‍ 13 നു ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗമാണ് തുക അനുവദിക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ട നിര്‍മാണത്തിന് 115 …

പത്തനംതിട്ട കോന്നി ഗവ. മെഡിക്കല്‍ കോളജ് രണ്ടാംഘട്ട നിര്‍മാണത്തിന് 241.01 കോടി അനുവദിച്ചു Read More