തൃശൂര്‍ ജില്ലയില്‍ രണ്ടാംഘട്ട പാഠപുസ്തക വിതരണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും

തൃശൂര്‍: ജില്ലയില്‍ ഒന്നാംതരം മുതല്‍ പത്താംതരം വരെയുള്ള പാഠപുസ്തകങ്ങളുടെ രണ്ടാംഘട്ട വിതരണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും. വിതരണത്തിന്റെ ആദ്യഘട്ടം ജൂണ്‍ 30ന് പൂര്‍ത്തിയാക്കിയിരുന്നു. വെളിയന്നൂര്‍ പാഠപുസ്തക ഡിപ്പോ, ചേറൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് ഓഡിറ്റോറിയം എന്നിവിടങ്ങളിലായി കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പാഠപുസ്തകങ്ങള്‍ തരംതിരിക്കുന്നത്. …

തൃശൂര്‍ ജില്ലയില്‍ രണ്ടാംഘട്ട പാഠപുസ്തക വിതരണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും Read More