അദാനിയുമായുളള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അദാനി കമ്പനിയുമായിട്ടുളള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് ഇടപാട് വിവരങ്ങള്‍ പരസ്യപ്പെടുത്താത്തതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചത്. അദാനി കമ്പനികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുളള കേന്ദ്രസര്‍ക്കാര്‍ നടത്തിയ പരിശോധന വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് …

അദാനിയുമായുളള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് കേന്ദ്രം Read More

വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല: എസ്സാര്‍ സ്റ്റീല്‍ ഇന്ത്യയ്ക്കെതിരേ പിഴ ചുമത്തി സെബി

ന്യൂഡല്‍ഹി: നോണ്‍-കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ ഇഷ്യു ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താത്തതില്‍ എസ്സാര്‍ സ്റ്റീല്‍ ഇന്ത്യയ്ക്കെതിരെ പിഴ ചുമത്തി സെബി. പാപ്പരത്വ നടപടികളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ മുന്നിലുള്ള സെബിയുടെ അപ്പീലുകളുടെ ഫലത്തിനനുസരിച്ചായിരിക്കും എസ്സാര്‍ സ്റ്റീല്‍ ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ രണ്ട് ലക്ഷം രൂപയുടെ പിഴയുടെ …

വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല: എസ്സാര്‍ സ്റ്റീല്‍ ഇന്ത്യയ്ക്കെതിരേ പിഴ ചുമത്തി സെബി Read More

നാല് ബ്രോക്കര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കി സെബി

മുംബൈ: നാല് സ്റ്റോക്ക് ബ്രോക്കര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കി സെബി. കെ.എസ്.ബി.എല്‍. സെക്യൂരിറ്റീസ്, കൊണാര്‍ഡ് സെക്യരിറ്റീസ്, അനീ സെക്യരിറ്റീസ്, ക്രഡെന്‍ഷ്യല്‍ സ്റ്റോക്ക് ബ്രോക്കേഴ്സ് എന്നിവരുടെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്. നാലു സ്റ്റോക്ക് ബ്രോക്കര്‍മാരെയും നേരത്തെ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ പുറത്താക്കിയിരുന്നു.

നാല് ബ്രോക്കര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കി സെബി Read More

ഓഹരി നിര്‍ദേശകര്‍ രജിസ്റ്റര്‍ ചെയ്യണം: സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ക്കെതിരേ കര്‍ശന നടപടിയെന്നും സെബി

ന്യൂഡല്‍ഹി: ഇനിമുതല്‍ നിക്ഷേപത്തിന് ഓഹരികള്‍ നിര്‍ദേശിക്കുവാന്‍ സെബിയില്‍ രജിസ്റ്റര്‍ ചെയ്ത ഏജന്റുമാര്‍ക്ക് മാത്രമാണ് അധികാരമുണ്ടാകുകയെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി).സോഷ്യല്‍ മീഡിയ വഴി ഓഹരി നിര്‍ദേശങ്ങളും, ടിപ്പുകളും കൊടുക്കുന്ന കൂട്ടായ്മകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. പെന്നി സ്റ്റോക്കുകള്‍, സ്മോള്‍ …

ഓഹരി നിര്‍ദേശകര്‍ രജിസ്റ്റര്‍ ചെയ്യണം: സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ക്കെതിരേ കര്‍ശന നടപടിയെന്നും സെബി Read More

ഐപിഒ നിയമങ്ങള്‍ കര്‍ശനമാക്കി സെബിയുടെ വിജ്ഞാപനം

മുംബൈ: ഐപിഒ നിയമങ്ങള്‍ കര്‍ശനമാക്കി സെബി വിജ്ഞാപനം. പുതിയ നിയമമനുസരിച്ച് ഐപിഒയ്ക്ക് മുമ്പ് കമ്പനിയില്‍ 20 ശതമാനത്തില്‍ കൂടുതല്‍ ഓഹരിയുള്ള ഓഹരി ഉടമകള്‍ക്ക് അവരുടെ 50 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ അനുവദിക്കില്ല.നിലവില്‍, വന്‍കിട ഓഹരി ഉടമകള്‍ക്ക് അവരുടെ മുഴുവന്‍ ഓഹരികളും …

ഐപിഒ നിയമങ്ങള്‍ കര്‍ശനമാക്കി സെബിയുടെ വിജ്ഞാപനം Read More

നിക്ഷേപ ഉപദേശകര്‍ ക്രിപ്റ്റോ ഇടപാടുകളെ കുറിച്ച് മിണ്ടരുതെന്ന് സെബി

മുംബൈ: രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് കീഴില്‍ വരാത്ത ക്രിപ്റ്റോ കറന്‍സികള്‍, ഡിജിറ്റല്‍ ഗോള്‍ഡ്, എന്‍.എഫ്.ടികള്‍, എന്നിവ സംബന്ധിച്ച് നിക്ഷേപകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കേണ്ടതില്ലെന്ന് നിക്ഷേപ ഉപദേശകരോട് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). സാമ്പത്തിക ഉപദേശക രംഗത്ത് രജിസ്റ്റര്‍ ചെയ്ത ചില സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള …

നിക്ഷേപ ഉപദേശകര്‍ ക്രിപ്റ്റോ ഇടപാടുകളെ കുറിച്ച് മിണ്ടരുതെന്ന് സെബി Read More

ഗോള്‍ഡ് ഇ.ടി.എഫിനെപ്പോലെ സില്‍വര്‍ ഇ.ടി.എഫും അവതരിപ്പിക്കാന്‍ സെബി

ന്യൂഡല്‍ഹി: ഗോള്‍ഡ് ഇ.ടി.എഫിനെപ്പോലെ സില്‍വര്‍ ഇ.ടി.എഫും രാജ്യത്ത് ഉടനെ അവതരിപ്പിച്ചേക്കും.ഇതേക്കുറിച്ച് പഠിക്കാന്‍ സെബി നിയമിച്ച മ്യൂച്വല്‍ ഫണ്ട് അെഡ്വെസറി സമതി ഇ.ടി.എഫ്. തുടങ്ങാന്‍ ശിപാര്‍ശ ചെയ്തു.അന്തിമ അനുമതി ലഭിച്ചാല്‍ മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ക്ക് വെള്ളിയില്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇ.ടി.എഫ്) തുടങ്ങാം.ആഗോളതലത്തില്‍ ജനപ്രിയ …

ഗോള്‍ഡ് ഇ.ടി.എഫിനെപ്പോലെ സില്‍വര്‍ ഇ.ടി.എഫും അവതരിപ്പിക്കാന്‍ സെബി Read More

യെസ് ബാങ്കിന് സെബി ചുമത്തിയ പിഴയ്ക്ക് സ്റ്റേ

ന്യൂഡല്‍ഹി: എടി1 ബോണ്ട് കേസില്‍ യെസ് ബാങ്കിന് സെബി ചുമത്തിയ പിഴ സെക്യൂരറ്റീസ് അപലേറ്റ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. യെസ് ബാങ്ക് 25 കോടി രൂപയും മുന്‍ മാനേജിങ് ഡയറക്ടറായ വിവേക് കന്‍വാര്‍ ഒരുകോടി രൂപയും ആശിഷ് നാസാ, ജസ്ജിത് ബങ്ക …

യെസ് ബാങ്കിന് സെബി ചുമത്തിയ പിഴയ്ക്ക് സ്റ്റേ Read More

ഇന്ത്യയും ലക്സംബർഗ് തമ്മിൽ ഉഭയകക്ഷി ധാരണാപത്രം ഒപ്പിടുന്നതിനുള്ള സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI)യുടെ ശുപാർശയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി), ലക്സംബർഗിലെ  ഫിനാൻഷ്യൽ  ആൻഡ് കമ്മീഷൻ ഡി  സർവൈലൻസ് ഡു സെക്ചർ ഫിനാൻസ്യറും തമ്മിൽ ഉഭയകക്ഷി ധാരണാ പത്രം ഒപ്പ് വെക്കുന്നതിനുള്ള സെബിയുടെ നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന …

ഇന്ത്യയും ലക്സംബർഗ് തമ്മിൽ ഉഭയകക്ഷി ധാരണാപത്രം ഒപ്പിടുന്നതിനുള്ള സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI)യുടെ ശുപാർശയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം Read More