കാണാതായ വീട്ടമ്മയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി. മകൾക്കായി തിരച്ചിൽ തുടരുന്നു
കോട്ടയം: അമ്മയെയും മകളെയും കാണാതായ സംഭവത്തിൽ, സമീപത്തുള്ള കുളത്തിൽ നിന്നും വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. പനച്ചാക്കാട് സ്വദേശിയായ വൽസമ്മ( 59) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മകൾ ധന്യയെ കണ്ടെത്താനായുള്ള തിരച്ചിൽ തുടരുകയാണ്. 14-12-2020 തിങ്കളാഴ്ച രാവിലെ മുതലാണ് വൽസമ്മയേയും മകൾ ധന്യയേയും …
കാണാതായ വീട്ടമ്മയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി. മകൾക്കായി തിരച്ചിൽ തുടരുന്നു Read More