കോവിഡ്‌ നെഗറ്റീവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ ലബോറട്ടറി പൂട്ടിച്ചു

മലപ്പുറം: കോവിഡ്‌ രോഗിക്ക്‌ പരിശോധനാഫലം നെഗറ്റീവ്‌ എന്ന്‌ വ്യ3ജ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ ലബോറട്ടറി പോലീസ്‌ അടപ്പിച്ചു. വളാഞ്ചേരി കൊളമംഗലത്ത്‌ പ്രവര്‍ത്തിക്കുന്ന അര്‍മ ലബോറട്ടറിയാണ്‌ പോലീസ്‌ സീല്‍ ചെയതത്‌. ഉടമ സുനില്‍ സാവത്തിനെതിരെ പോലീസ്‌ കേസെടുത്തു. സെപ്‌‌തംബര്‍ 14-ാം തീയതി തൂത സ്വദേശിയായ …

കോവിഡ്‌ നെഗറ്റീവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ ലബോറട്ടറി പൂട്ടിച്ചു Read More