കെവാഡിയയും അഹമ്മദാബാദിലെ സബര്‍മതി റിവര്‍ ഫ്രണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്ന സീ പ്ലെയ്ന്‍ സര്‍വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

October 31, 2020

ന്യൂഡല്‍ഹി: പ്രധാനമന്ത്രി അഹമ്മദാബാദിലെ സബര്‍മതി റിവര്‍ ഫ്രണ്ടിലെ വാട്ടര്‍ എയ്‌റോഡ്രം, സബര്‍മതി റിവര്‍ ഫ്രണ്ടിനെ കെവാഡിയയുമായി ബന്ധിപ്പിക്കുന്ന സീ പ്ലെയ്ന്‍ സര്‍വീസ് എന്നിവയും ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നടപ്പിലാക്കുന്ന നിരവധി വാട്ടര്‍ എയ്‌റോഡ്രം പദ്ധതികളുടെ ഭാഗമായാണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്. റണ്‍വേകളോ …