പാക്കിസ്ഥാന്‍ അനുകൂല മുദ്രാവക്യം വിളിച്ച എസ്ഡിപിഐ പ്രവര്‍കര്‍ക്കെതിരെ പോലീസ് കേസെടുത്തു
ബെംഗളൂരു: കര്‍ണ്ണാടകയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉജൈറിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുമ്പിലാണ് പാക്കിസ്ഥാന്‍ അനുകൂല മുദ്രാവക്യം മുഴക്കിയത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കൊടികളുമായി …
പാക്കിസ്ഥാന്‍ അനുകൂല മുദ്രാവക്യം വിളിച്ച എസ്ഡിപിഐ പ്രവര്‍കര്‍ക്കെതിരെ പോലീസ് കേസെടുത്തു Read More