സീറോ കമ്മ്യൂണൽ കേരള എന്ന ആശയവുമായി സാംസ്കാരിക സംഘടന

തൃശ്ശൂർ : വർഗീയ ധ്രുവീകരണവും സാമുദായിക സംഘർഷവും കേരളത്തിൽ രൂപപ്പെട്ടുവരുന്നത് തടയാൻ ‘സീറോ കമ്മ്യൂണൽ കേരള’ എന്ന ആശയവുമായി കേരളത്തിൽ പുതിയ സാംസ്കാരിക പ്രസ്ഥാനം ആരംഭിച്ചു. ചലച്ചിത്രനടൻ ദേവൻ രക്ഷാധികാരിയും സാമൂഹ്യപ്രവർത്തകനും സംഘാടകനുമായ പിആർ സോംദേവ് അധ്യക്ഷനുമായ സംഘടന ഹിന്ദു -ക്രിസ്ത്യൻ- …

സീറോ കമ്മ്യൂണൽ കേരള എന്ന ആശയവുമായി സാംസ്കാരിക സംഘടന Read More