മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു, ആർക്കും പരിക്കില്ല
കല്ലറ: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ റോഡ് മുറിച്ചുകടന്ന സ്കൂട്ടർ യാത്രികയെ രക്ഷിക്കാൻ പൈലറ്റ് വാഹനം ബ്രേക്ക് ചെയ്തതിനെ ത്തുടർന്ന് മുഖ്യമന്ത്രിയുടെ വാഹനം ഉള്‍പ്പെടെ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. 2024 ഒക്ടോബർ 28 ന് വൈകുന്നേരം 6.30ന് വാമനപുരത്തായിരുന്നു അപകടം. …
മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു, ആർക്കും പരിക്കില്ല Read More