എറണാകുളം: മലമ്പനി മുക്തമാവാനൊരുങ്ങി എറണാകുളം; പ്രഖ്യാപനം മാര്‍ച്ച് അവസാനത്തോടെ

എറണാകുളം: മാര്‍ച്ച് അവസാനത്തോടു കൂടി എറണാകുളം ജില്ലയെ മലമ്പനിമുക്ത ജില്ലയായി പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്  ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ സംയുക്ത മലമ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തി വരികയാണ്. സംസ്ഥാനത്ത് …

എറണാകുളം: മലമ്പനി മുക്തമാവാനൊരുങ്ങി എറണാകുളം; പ്രഖ്യാപനം മാര്‍ച്ച് അവസാനത്തോടെ Read More