പൗരന്മാര്‍ക്ക് സൗജന്യമായി കൊറോണാ വാക്‌സിന്‍ വിതരണം ചെയ്യും സ്‌ക്കോട്ട് മോറിസണ്‍
സിഡ്‌നി: ഓക്‌സ് ഫോര്‍ഡ് കമ്പനിയുമായി സഹകരിച്ച് തങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണാ വാക്‌സിന്‍ വിജയകരമെന്ന് തെളിയിക്കപ്പെട്ടാല്‍ സ്വന്തമായി വാക്‌സിന്‍ വികസിപ്പിക്കുകയും 25 ദശലക്ഷത്തോളം വരുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാന മന്ത്രി സ്‌ക്കോട്ട് മോറിസണ്‍ പ്രഖ്യാപിച്ചു. വാക്‌സിന്‍ …