സ്കൂ​ട്ട​റിൽ ബ​സ് ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം.

തി​രു​വ​ന​ന്ത​പു​രം: പാ​പ്പ​നം​കോ​ടി​ന് സ​മീ​പം സ്കൂ​ട്ട​റി​ന്‍റെ ഹാ​ൻ​ഡി​ലി​ൽ ബ​സ് ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക ​മരിച്ചു. ക​ര​മ​ന ത​ളി​യ​ല്‍ എ​സ്എം​ആ​ര്‍​വി.​ലെ​യ്ന്‍ ദേ​വി​കൃ​പ​യി​ല്‍ വി​ജി (53) ആ​ണ് മ​രി​ച്ച​ത്.ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ പാ​ത​യി​ല്‍ തു​ല​വി​ള​യി​ല്‍ ആ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചി​രു​ന്ന കൂ​ട്ടു​കാ​രി രാ​ജി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. …

സ്കൂ​ട്ട​റിൽ ബ​സ് ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. Read More

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

കണ്ണൂര്‍ | കണ്ണൂര്‍ കണ്ണപുരത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ചെറുകുന്ന് പോസ്റ്റോഫീസ് ഏജന്റായ കണ്ണപുരം സ്വദേശി ശൈലജയാണ് (63) മരിച്ചത്. ശൈലജയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു Read More

സ്‌കൂട്ടർ യാത്രക്കാരിയെ പിന്തുടര്‍ന്നെത്തി തള്ളിയിട്ട് പരുക്കേല്‍പ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

മല്ലപ്പള്ളി | രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോയ യുവതിയെ പിന്തുടര്‍ന്നെത്തി പുറത്ത് പിടിച്ച് തള്ളിയിട്ട് പരുക്കേല്‍പ്പിച്ചു. മല്ലപ്പള്ളിയിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി. വായ്പൂര്‍ സ്വദേശിനിയായ യുവതിയെ ജൂൺ 16ന് രാത്രി 8.45ന് ശാസ്താംകോയിക്കല്‍ വെച്ചാണ് ഇയാള്‍ ആക്രമിച്ചത് …

സ്‌കൂട്ടർ യാത്രക്കാരിയെ പിന്തുടര്‍ന്നെത്തി തള്ളിയിട്ട് പരുക്കേല്‍പ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു Read More

കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസിനടിയില്‍ പെട്ടു മരിച്ചു

തൃശൂര്‍ | തൃശൂര്‍ എം ജി റോഡില്‍ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസിനടിയില്‍ പെട്ടു മരിച്ചു.. ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. വിഷ്ണുദത്തിന്റെ അമ്മ പത്മിനിയെ (60) ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ …

കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസിനടിയില്‍ പെട്ടു മരിച്ചു Read More

റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി മരിച്ചു

പാലക്കാട് | റോഡിലെ കുഴിയില്‍ വീണുണ്ടായ വാഹാനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ വീണ് .റോഡിലേക്ക് തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.പാലക്കാട് – പൊള്ളാച്ചി റോഡില്‍ കൊഴിഞ്ഞാമ്പാറ യില്‍ രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. പഴനിയാര്‍ പാളയം ലൈബ്രറി …

റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി മരിച്ചു Read More