കവരത്തി: കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ സ്‌ക്കൂള്‍ തുറക്കാന്‍ തീരുമാനം. 09/08/21 തിങ്കളാഴ്ച്ച രാവിലെ 9 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ക്ലാസ് തുടങ്ങും. ഒമ്പത്, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10 മുതല്‍ ഒരു മണിവരേയും …