അയണ്‍ ഗുളികകള്‍ അമിതമായി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊല്ലം | ആരോഗ്യവകുപ്പ് ലഭ്യമാക്കിയ അയണ്‍ ഗുളികകള്‍ അമിതമായി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. കൊല്ലം മൈനാഗപ്പള്ളി ശാസ്താംകോട്ട മിലാദേ ഷെരീഫ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായത്. ആറു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.എട്ടാം …

അയണ്‍ ഗുളികകള്‍ അമിതമായി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം Read More

സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷാ മാർഗ്ഗരേഖ രണ്ടാഴ്ചക്കുള്ളിൽ നടപ്പിലാക്കണം : ഹൈക്കോടതി

കൊച്ചി : സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷാ മാർഗ്ഗരേഖ രണ്ടാഴ്ചക്കുള്ളിൽ നടപ്പിലാക്കണമെന്ന് ഹൈക്കോടതി. സർക്കാരിന്റെ വിവിധ വകുപ്പുകൾ സംയുക്തമായി ഉന്നതതല യോഗം ചേർന്ന് രൂപീകരിച്ച സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷാ മാർഗ്ഗരേഖ രണ്ടാഴ്ചക്കുള്ളിൽ നടപ്പിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. അഡ്വ. …

സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷാ മാർഗ്ഗരേഖ രണ്ടാഴ്ചക്കുള്ളിൽ നടപ്പിലാക്കണം : ഹൈക്കോടതി Read More

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കിയ രണ്ടുപേർ പിടിയിലായി

ആലപ്പുഴ | പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കി വലിപ്പിച്ച രണ്ടുപേർ ആലപ്പുഴയില്‍ പിടിയിലായി. കണ്ണുചുവന്നു വീട്ടിലെത്തിയ കുട്ടികളെ കണ്ട് അമ്മമാര്‍ക്ക് തോന്നിയ സംശയമാണ് മയക്കുമരുന്നു കടത്തുകാരെ വലയിലാക്കാൻ സഹായിച്ചത് . വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തിയപ്പോള്‍ സംശയം തോന്നിയ മാതാപിതാക്കള്‍ വിവരം അന്വേഷിക്കുകയും …

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കിയ രണ്ടുപേർ പിടിയിലായി Read More

പത്തനംതിട്ട ജില്ലയില്‍ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട | പൊലിസ് പരിശോധനയില്‍ പത്തനംതിട്ട ജില്ലയില്‍ രണ്ട് പേര്‍ കഞ്ചാവുമായി അറസ്റ്റില്‍. അടൂര്‍ ഏനാത്ത് പടിഞ്ഞാറേക്കരചരുവിള പുത്തന്‍ വീട്ടില്‍ സിജു സുകുമാരന്‍(45), പന്തളം കുരമ്പാല കാരാന്‍മയില്‍ വീട്ടില്‍ ആദിത്യന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ചെറു പൊതികളിലാക്കി …

പത്തനംതിട്ട ജില്ലയില്‍ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍ Read More

സംസ്ഥാനത്ത് ലഹരിക്ക് അടിമകളാകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധന

കൊച്ചി: സംസ്ഥാനത്ത് ലഹരിക്ക് അടിമകളാകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധന. കൊവിഡിന് ശേഷം സ്കൂൾ തുറന്നതോടെ എക്സൈസിന്റെ വിമുക്തി കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണം കുത്തനെ കൂടി. മാരക രാസലഹരിയായ എംഡിഎംഎ ഉപയോഗിക്കുന്ന 12 വയസുകാരനെ വരെ അടുത്തിടെ കൗൺസിലിംഗ് കേന്ദ്രത്തിലെത്തിച്ചിരുന്നതായാണ് ഞെട്ടിപ്പിക്കുന്ന …

സംസ്ഥാനത്ത് ലഹരിക്ക് അടിമകളാകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധന Read More

കായംകുളത്തും കൊട്ടാരക്കരയിലും വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

ആലപ്പുഴ: കായംകുളം ടൗൺ ഗവൺമെന്റ് യുപി സ്കൂളിലെ 20 ഓളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽനിന്ന് കഴിച്ച ഉച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്ന് സംശയം. സ്കൂളിൽ നിന്ന് സാമ്പാറും ചോറും ആണ് കുട്ടികൾ കഴിച്ചിരുന്നത്. 03/06/22 …

കായംകുളത്തും കൊട്ടാരക്കരയിലും വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ Read More