
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാടിന് ആദ്യ സ്വര്‍ണം. 3000 മീറ്റര്‍ ഓട്ടമത്സരത്തിന്റെ സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ കല്ലടി സ്‌കൂളിലെ മുഹമ്മദ് മഷൂദാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. 3000 മീറ്റര്‍ ഓട്ടമത്സരം സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ കോട്ടയത്തെ ദേവിക ബെന്നും സ്വര്‍ണ്ണം...
Read full story

