ആലപ്പുഴ ജില്ലയിലെ സ്‌കൂളുകള്‍ നിയന്ത്രിതമായി തുറന്നു

ആലപ്പുഴ : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ജില്ലയിലെ സ്‌കൂളുളിലെ അദ്ധ്യായനം ശക്തമായ കോവിഡ് മാനദണ്ഡങ്ങളോടെ വെള്ളിയാഴ്ച പുനരാരംഭിച്ചു.ജില്ലയിലെ 127 എയ്ഡഡ് സ്‌കൂളുകളിക്കും 67 സര്‍ക്കാര്‍ സ്‌കൂളുകളിലുമായി പതിനയ്യായിരത്തോളം വിദ്യാര്‍ഥികളാണ് ഇന്നുമുതല്‍ വിദ്യാലയങ്ങളിലേക്ക് എത്തിത്തുടങ്ങിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓരോ സ്‌കൂളിലെയും …

ആലപ്പുഴ ജില്ലയിലെ സ്‌കൂളുകള്‍ നിയന്ത്രിതമായി തുറന്നു Read More

ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തി

പത്തനംതിട്ട : ജില്ലയിലെ 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളിലെത്തി. കുട്ടികള്‍ തമ്മില്‍ ശാരീരിക അകലം പാലിച്ചിരുന്നു. മാസ്‌ക് ധരിച്ചെത്തിയ കുട്ടികളുടെ താപനില പരിശോധിച്ച്, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിച്ച ശേഷമാണ് …

ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തി Read More