ജയ്പ്പൂര്‍ കൊട്ടാര മാതൃകയില്‍ സാര്‍വ്വജന സ്‌കൂള്‍ പുനഃര്‍നിര്‍മ്മിക്കുന്നു

വയനാട്: ഷഹ്‌ല ഷറിന്‍ എന്ന അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സാര്‍വ്വജന സ്‌കൂള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്താനുളള ശ്രമം ആരംഭിച്ചു. ശീതീകരിച്ച ക്ലാസ് മുറികളും ഇന്‍ഡോര്‍ സ്‌റ്റേഡിയവും ബാസ്‌ക്കറ്റ് ‌ബോള്‍ കോര്‍ട്ടും സിന്തറ്റിക്ക് ട്രാക്കും ജിംനേഷ്യവും സ്‌പോര്‍ട് കോംപ്ലക്‌സും പവിലിയനും ഒക്കെയുളള സ്‌കൂള്‍. …

ജയ്പ്പൂര്‍ കൊട്ടാര മാതൃകയില്‍ സാര്‍വ്വജന സ്‌കൂള്‍ പുനഃര്‍നിര്‍മ്മിക്കുന്നു Read More