കര്‍ണാടകയില്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ ചത്തപല്ലി

December 29, 2021

ബംഗളൂരു: കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്തപല്ലിയെ കണ്ടെത്തി. 80 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് ഉച്ചഭക്ഷണം കഴിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കുട്ടികള്‍ക്ക് പ്രാഥമിക പരിശോധനയും ചികില്‍സയും നല്‍കിയ ശേഷം …

ഭക്ഷ്യക്കിറ്റ് വിതരണം പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നടത്തി

July 10, 2020

 പത്തനംതിട്ട : സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന കുട്ടികള്‍ക്കുളള ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ  ജില്ലാതല ഉദ്ഘാടനം പുല്ലാട് ബിആര്‍സിയില്‍ നടന്നു.  വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കെ.ഹരിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍. കൃഷ്ണകുമാര്‍ ഭക്ഷ്യ കിറ്റിന്റെ …