സ്‌കൂള്‍ തുറക്കല്‍: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ കൂടിയാലോചനാ യോഗം ഒക്ടോബര്‍ 30ന്
സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലാതല കര്‍ത്തവ്യവാഹകരുടെ കൂടിയാലോചനായോഗം ഒക്ടോബര്‍ 30 ചേരും. സ്റ്റാച്യു വൈ.എം.സി.എ ഹാളില്‍ രാവിലെ പത്തിനാണ് യോഗം. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍ കൂടിയാലോചനായോഗം ഉദ്ഘാടനം …
സ്‌കൂള്‍ തുറക്കല്‍: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ കൂടിയാലോചനാ യോഗം ഒക്ടോബര്‍ 30ന് Read More