കോളനികളില്‍ പരമാവധി വികസനം എത്തിക്കുക സര്‍ക്കാര്‍ ലക്ഷ്യം : ഡെപ്യൂട്ടി സ്പീക്കര്‍

കോളനികളില്‍ പരമാവധി വികസനം എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏഴംകുളം രണ്ടാം വാര്‍ഡിലെ ചിത്തിര കോളനിയിലെ ഒരു കോടി രൂപ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ …

കോളനികളില്‍ പരമാവധി വികസനം എത്തിക്കുക സര്‍ക്കാര്‍ ലക്ഷ്യം : ഡെപ്യൂട്ടി സ്പീക്കര്‍ Read More

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഒമ്പതിനു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി ഒമ്പതിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവത്തിന്റെയും കേരള നിയമസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായാണ് ജനുവരി 15 വരെ നിയമസഭാ സമുച്ചയത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. നിയമസഭയിലെ …

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഒമ്പതിനു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More

ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി

ഗാന്ധിജയന്തി ദിനത്തിൽ നിയമസഭ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭ സെക്രട്ടറി എ.എം. ബഷീർ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി Read More