വാച്ച്മാന്‍ ഒഴിവ്
മൂവാറ്റുപുഴ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിന് കീഴിലുള്ള പിണവൂര്‍കുടി (ബോയ്‌സ്), ഇടമലയാര്‍ (ബോയ്‌സ്), മാതിരപ്പിള്ളി (ഗേള്‍സ്), നേര്യമംഗലം (ഗേള്‍സ്) എന്നീ ഹോസ്റ്റലുകളില്‍ ദിവസ വേതന വ്യവസ്ഥയില്‍ വാച്ച്മാന്‍ തസ്തികയിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി എറണാകുളം ജില്ലയില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ്ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ …
വാച്ച്മാന്‍ ഒഴിവ് Read More