മലപ്പുറം: വീട് റിപ്പയറിന് അപേക്ഷിക്കാം

മലപ്പുറം: പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നിലവിലുള്ള വീട് റിപ്പയര്‍ ചെയ്യുന്നതിന് 1,50,000 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്നതിന് യോഗ്യരായ അപേക്ഷകരില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ഒരു പഞ്ചായത്തില്‍ നിന്ന് ഒരു ഗുണഭോക്താവ് എന്ന കണക്കില്‍ പരമാവധി 10 ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുക്കുക. നിശ്ചിത …

മലപ്പുറം: വീട് റിപ്പയറിന് അപേക്ഷിക്കാം Read More