പന്തളം രാജകുടുംബത്തിന്റെ പേരില്‍ തട്ടിപ്പുനടത്തിയ രണ്ടുപേര്‍ പോലീസ് പിടിയില്‍
കൊച്ചി: പന്തളം രാജകുടുംബത്തിന്റെ പേരില്‍ തട്ടിപ്പുനടത്തിയ രണ്ടുപേര്‍ പോലീസ് പിടിയിലായി. പന്തളം സ്വദേശി കരുണാകരന്‍, ഏരൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കീഴടങ്ങനെത്തിയപ്പോഴാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പന്തളം കൊട്ടാരത്തിന് അവകാശപ്പെട്ട രണ്ടായിരം ഏക്കര്‍ ഭൂമി കൃഷിക്കായി …
പന്തളം രാജകുടുംബത്തിന്റെ പേരില്‍ തട്ടിപ്പുനടത്തിയ രണ്ടുപേര്‍ പോലീസ് പിടിയില്‍ Read More