ലൈഫില്‍ ഉള്‍പ്പെടാത്ത 10,000 പട്ടികജാതി കുടുംബങ്ങള്‍ക്ക് ധനസഹായം
തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടാതിരിക്കുകയും മുന്‍കാല ഭവന പദ്ധതികളില്‍ സഹായം ലഭിച്ചെങ്കിലും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നതുമായ പട്ടികജാതിക്കാരുടെ ഭവനങ്ങള്‍ വാസയോഗ്യമാക്കുന്നതിന് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പട്ടികജാതി വികസന മന്ത്രി എ. കെ. ബാലന്‍ അറിയിച്ചു. മുന്‍ ഭവന …
ലൈഫില്‍ ഉള്‍പ്പെടാത്ത 10,000 പട്ടികജാതി കുടുംബങ്ങള്‍ക്ക് ധനസഹായം Read More