
റിപ്പോര്‍ട്ട്
എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; തടസമേതുമില്ലാതെ ഇടപാടുകള്‍ നടക്കാന്‍ ചില നിബന്ധന പാലിച്ചിരിക്കണമെന്ന് ബാങ്ക്, സമയം ജൂണ്‍ 30 വരെ മാത്രം
By ന്യൂസ് ഡെസ്ക്
•
June 10, 2021
ന്യൂഡല്‍ഹി: തടസ്സമില്ലാതെ ബാങ്ക് ഇടപാടുകള്‍ നടക്കാന്‍ ചില നിബന്ധനകള്‍ ജൂണ്‍ 30നുള്ളില്‍ പാലിച്ചിരിക്കണമെന്ന് ഉപഭോക്താക്കളോടായി എസ്ബിഐ. ഇടപാടുകള്‍ തുടര്‍ന്നും തടസം നേരിടാതിരിക്കാന്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമായും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് ബാങ്കിന്റെ ഏറ്റവും പുതിയ...
Read full story

