45 കഴിഞ്ഞവര്‍ക്ക് ജോലിസ്ഥലത്തും വാക്‌സിന്‍
ദില്ലി: 45 വയസിന് മുകളില്‍ പ്രായമുളളവര്‍ക്ക് തൊഴിലിടങ്ങളില്‍ വെച്ചും വാക്‌സിനെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധ വീണ്ടും ഭീതി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പക്ഷെ 45 കഴിഞ്ഞ 100 പേരെങ്കിലും ഉണ്ടെങ്കിലേ ഇത്തരത്തില്‍ വാക്‌സിന്‍ എടുക്കാന്‍ കഴിയൂ. 2021 ഏപ്രല്‍ 11 …
45 കഴിഞ്ഞവര്‍ക്ക് ജോലിസ്ഥലത്തും വാക്‌സിന്‍ Read More