ധര്മ്മഗൗഡയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ള
ബംഗളൂരു: ജെഡിഎസ് നേതാവും കര്‍ണാടക നിയമനിര്‍മ്മാണ കൗണ്‍സില്‍ (എംഎല്‍സി) ഡെപ്യൂട്ടി ചെയര്‍മാനുമായ എസ് എല്‍ ധര്‍മ്മ ഗൗഡയുടെ മരണത്തില്‍ സ്വതന്ത്യ ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ള. മരണ വാര്‍ത്ത അസ്വസ്ഥനാക്കുന്നു. അദ്ദേഹം ചെയര്മാൻ ആയിരുന്നപ്പോള്‍ സഭയില്‍ ഉണ്ടായ നിര്‍ഭാഗ്യകരമായ …
ധര്മ്മഗൗഡയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ള Read More