
മുന്നാക്ക സംവരണം വോട്ടായില്ലെന്ന് സി പി എം വിലയിരുത്തൽ, നായർ, ഈഴവ വിഭാഗങ്ങൾക്കിടയിൽ ബിജെപി സ്വാധീനം വർദ്ധിച്ചെന്നും പാർട്ടി
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സർക്കാരിന്റെ മുന്നാക്ക സംവരണം എൽഡിഎഫിന് നേട്ടമാക്കാനായില്ലെന്ന് സി പി എം വിലയിരുത്തൽ. നായര്‍, ഈഴവ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിക്ക് സ്വാധീനം വര്‍ധിപ്പിക്കാനായെന്നും പാർട്ടി സംസ്ഥാന സമിതി വിലയിരുത്തി. ജമാഅത്തെ ഇസ്ലാമിക്കെതിരായ ശക്തമായ നിലപാട് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു. തദ്ദേശ …