അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡിന്‍റെ വിവരം വെളിപ്പെടുത്തിയത് ബിനീഷെന്ന് ഇഡി
തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്നുകേസിലെ പ്രതി മുഹമ്മദ് അനൂപിന്‍റെ ബാങ്ക് കാര്‍ഡ് പിടിച്ചത് ബിനീഷില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണെന്ന് ഇഡി. മരുതംകുഴിയിലെ വീട്ടില്‍ നിന്നാണ് കാര്‍ഡ് പിടച്ചത്. അലമാരയുടെ ഡ്രായറിനുളളില്‍ കാര്‍ഡുണ്ടെന്ന് ബംഗളൂരുവിലെ ചോദ്യം ചെയ്യലില്‍ ബിനീഷ് വെളിപ്പെടുത്തിയെന്നാണ് ഇഡി പറയുന്നത്. …
അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡിന്‍റെ വിവരം വെളിപ്പെടുത്തിയത് ബിനീഷെന്ന് ഇഡി Read More