തനിക്കെതിരായ ലൈംഗിക വീഡിയോ വ്യാജമെന്ന് കര്‍ണാടക മന്ത്രി രമേഷ് ജാര്‍ക്കിഹോളി
ബെംഗളൂരു. : തനിക്കെതിരെയുളള ലൈംഗിക വീഡിയോ വ്യാജമാണെന്നും തന്നെ അപകീര്‍ത്തിപെടുത്താന്‍ എതിരാളികള്‍ വ്യാജമായി തയ്യാറാക്കിയതാണെന്നും രാജിവെച്ച കര്‍ണാടക ബിജെപി മന്ത്രി രമേഷ് ജാര്‍ക്കി ഹോളി. താന്‍ രാഷ്ട്രീയ ഗൂഡാലോചനയുടെ ഇരയാണെന്നും പുറത്തുവന്ന വീഡിയോ 100 ശതമാനം വ്യാജമാണെന്നും ജാര്‍ക്കിഹോളി മാധ്യമങ്ങളോട് പറഞ്ഞു. …
തനിക്കെതിരായ ലൈംഗിക വീഡിയോ വ്യാജമെന്ന് കര്‍ണാടക മന്ത്രി രമേഷ് ജാര്‍ക്കിഹോളി Read More