ഹത്രാസത്തെ ബലാല്‍സംഗം: യോഗി ആദിത്യനാഥ് രാജി വയ്ക്കണമെന്ന് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കാതെ അര്‍ധരാത്രിയില്‍ സംസ്‌കരിച്ച സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം യോഗി ആദിത്യനാഥ് സര്‍ക്കാരിന് ആണെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് തന്നെ വിളിച്ചിരുന്നുവെന്നും …

ഹത്രാസത്തെ ബലാല്‍സംഗം: യോഗി ആദിത്യനാഥ് രാജി വയ്ക്കണമെന്ന് പ്രിയങ്കാ ഗാന്ധി Read More