കേരളത്തില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ല. മന്ത്രി കെ.കെ.ശൈലജ

കണ്ണൂര്‍: കേരളത്തില്‍ നിന്നുള്ള കൊറോണ വൈറസ് സാമ്പിളുകളില്‍ ജനിതകമാറ്റം ഉണ്ടോയെന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വൈകുന്നേരത്തോടെ പൂര്‍ണ്ണ വിവരം പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.വിദേശത്ത് നിന്ന് വരുന്നവരെ നിരീക്ഷിക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രത തുടരുകയാണ് വേണ്ടതെന്നും കെകെ …

കേരളത്തില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ല. മന്ത്രി കെ.കെ.ശൈലജ Read More