പുതിയ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ചാനിരക്ക് 7.5- 12.5 ശതമാനം: ലോകബാങ്ക്

വാഷിങ്ടണ്‍: 2021- 22 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ചാനിരക്ക് 7.5- 12.5 ശതമാനമായിരിക്കുമെന്നു ലോകബാങ്ക്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് അത്ഭുതവഹമാണെന്നാണ് ലോകബാങ്ക് വിശേഷിപ്പിച്ചത്.ലോകബാങ്കിന്റെ ഏറ്റവും പുതിയ സൗത്തേഷ്യ ഇക്കമണാമിക് ഫോക്കസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.വാക്സിന്‍ ഉല്‍പ്പാദനത്തിലും ഇന്ത്യ മുന്നിലാണെന്നു ലോകബാങ്കിന്റെ സൗത്തേഷ്യ …

പുതിയ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ചാനിരക്ക് 7.5- 12.5 ശതമാനം: ലോകബാങ്ക് Read More