കൊവിഡിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന് ഡോ.ആന്റണി ഫൗസി

ന്യൂയോര്‍ക്ക്: കൊവിഡിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന് അമേരിക്കന്‍ ആരോഗ്യവിദഗ്ധന്‍ ഡോ.ആന്റണി ഫൗസി.പുതിയ കേസുകള്‍, മരണങ്ങള്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍ എന്നിവയുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ യുഎസില്‍ റെക്കോര്‍ഡ് മരണം(65,000 ) രേഖപ്പെടുത്തിയത് ചൂണ്ടികാട്ടി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’ആരോഗ്യമേഖലയില്‍ …

കൊവിഡിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന് ഡോ.ആന്റണി ഫൗസി Read More