വിദേശ വാര്‍ത്തകള്‍: ഉത്തരവാദിത്വം പത്രാധിപര്‍ക്കെന്ന് പ്രസ് കൗണ്‍സില്‍
ന്യൂഡല്‍ഹി: വിദേശ വാര്‍ത്തകള്‍ കൃത്യമായി പരിശോധിച്ച ശേഷമെ പ്രസിദ്ധീകരിക്കാവൂവെന്ന് മാധ്യമങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ)യുടെ നിര്‍ദേശം.ഇത്തരം ലേഖനങ്ങള്‍ക്ക് പ്രസിദ്ധീകരിക്കുമ്പോള്‍ പത്രത്തിന്റെ റിപോര്‍ട്ടറും, പബ്ലിഷറും എഡിറ്ററുമായിരിക്കും അവയുടെ ഉത്തരവാദികളെന്നും ഇതു നിയമപരമായ ഉത്തരവാദിത്തമായിരിക്കുമെന്നും പ്രസ് കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദേശികള്‍ എഴുതുന്ന, …
വിദേശ വാര്‍ത്തകള്‍: ഉത്തരവാദിത്വം പത്രാധിപര്‍ക്കെന്ന് പ്രസ് കൗണ്‍സില്‍ Read More