
റിപ്പോര്‍ട്ട്
ഇടുക്കി :കോവിഡ് വാക്സിനേഷന്‍; ജില്ല പൂര്‍ണ സജ്ജം : ജില്ലാ കളക്ടര്‍
By ന്യൂസ് ഡെസ്ക്
•
January 3, 2021
ഇടുക്കി : കോവിഡ് വാക്സിനേഷന്‍ വിതരണത്തിന് എല്ലാം സംവിധാനങ്ങളും ഒരുക്കി ജില്ല സജ്ജമായെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ തിരഞ്ഞെടുത്ത 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നടത്തിയ ഡ്രൈ റണ്‍ പരിപാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി മേഖലകളില്‍...
Read full story

