2018ലെ പ്രളയം ഡാമുകളിലെ വെളളം കൈകാര്യം ചെയ്തതിലെ വീഴ്ചമൂലം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് സയന്‍സ്

തിരുവനന്തപുരം: 2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചത് ഡാമുകളിലെ വളളം കൈാര്യം ചെയ്തതിലുണ്ടായ വീഴ്ചമൂലമെന്ന് പഠനം. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പഠനം. മഴ മുന്നറിയിപ്പുകളോ ഡാമുകളിലേക്കെത്തുന്ന …

2018ലെ പ്രളയം ഡാമുകളിലെ വെളളം കൈകാര്യം ചെയ്തതിലെ വീഴ്ചമൂലം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് സയന്‍സ് Read More